കൊല്ലം: ഇന്ത്യയിൽ മതേതര ഭരണഘടന നിലവിൽ വരുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പേ 'മതാതീത ആത്മീയത' എന്ന ദർശനത്തിലൂടെ ശ്രീനാരായണ ഗുരുദേവൻ മതേതര ഭരണ സംവിധാനത്തിന് അടിത്തറയിട്ടു. മതേതര ഭരണ വ്യവസ്ഥ സ്വീകരിക്കാൻ ഭരണഘടന നിർമ്മാണ സഭയിൽ ഇന്ത്യൻ സമൂഹത്തെയും ഗുരുദേവ ദർശനങ്ങൾ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'മതനിരപേക്ഷരത' എന്ന ദർശനം കൃത്യമായി നിർവ്വഹിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഗുരുദേവ വീക്ഷണം ഇന്ത്യൻ ഭരണഘടനയിൽ പ്രത്യക്ഷമായി പ്രതിഫലിക്കുന്നുണ്ട് .

No comments:
Post a Comment