Monday, 1 January 2018

എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ ശിവഗിരി പ്രസംഗം ശ്രദ്ധേയമാകുന്നു. മതേതര ഭരണ ഘടനയും ശ്രീനാരായണ ഗുരുവും - യുക്തിസഹമായി വിലയിരുത്തുന്നു.

കൊല്ലം: ഇന്ത്യയിൽ മതേതര ഭരണഘടന നിലവിൽ വരുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പേ 'മതാതീത ആത്മീയത' എന്ന ദർശനത്തിലൂടെ ശ്രീനാരായണ ഗുരുദേവൻ മതേതര ഭരണ സംവിധാനത്തിന് അടിത്തറയിട്ടു. മതേതര ഭരണ വ്യവസ്ഥ സ്വീകരിക്കാൻ ഭരണഘടന നിർമ്മാണ സഭയിൽ ഇന്ത്യൻ സമൂഹത്തെയും ഗുരുദേവ ദർശനങ്ങൾ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'മതനിരപേക്ഷരത' എന്ന ദർശനം കൃത്യമായി നിർവ്വഹിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഗുരുദേവ വീക്ഷണം ഇന്ത്യൻ ഭരണഘടനയിൽ പ്രത്യക്ഷമായി പ്രതിഫലിക്കുന്നുണ്ട് .

Sunday, 2 July 2017

എം.പി.എൻ. കെ. പ്രേമചന്ദ്രന്‍ നവമാധ്യമ കൂട്ടായ്മയുടെ ഉത്ഘാടനം നിർവഹിച്ചു

 കൊല്ലം :RSP നവമാധ്യമ കൂട്ടായ്മയുടെ ഉത്ഘാടന പ്രസംഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ അഭ്യർത്ഥനയിൽ കൊല്ലം ജില്ലാ ആശുപത്രിക്ക് സർക്കാർ ആശുപത്രികളിൽ അത്യപൂർവ്വമായ ICU സംവിധാനമുള്ള ആംബുലൻസ് MP ഫണ്ടിൽ നിന്നു അനുവദിക്കാം എന്നു പ്രഖ്യാപിച്ച കൊല്ലം ജില്ലയുടെ പ്രിയങ്കരനായ MP സ: എൻ കെ പ്രേമചന്ദ്രന് അഭിവാദ്യങ്ങൾ....